ഫിലിപ്പീന്‍സില്‍ ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി

0

ഫിലിപ്പീന്‍സിന് സമീപം ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിലുണ്ടായ ചുഴലിക്കാറ്റിലാണ് കപ്പല്‍ തകര്‍ന്നത്. 26 ഇന്ത്യക്കാരില്‍ 15 പേരെ രക്ഷപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.

Share.

Leave A Reply

Powered by Lee Info Solutions