”അലന്‍സിയര്‍ നിങ്ങളാണ് ഇന്ത്യക്കാരന്‍!!”- കുഞ്ചാക്കോ ബോബന്‍

0

കൊച്ചി: സംവിധായകന്‍ കമലിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയ സംഘപരിവാറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച നടന്‍ അലന്‍സിയറിന് സിനിമാ നടന്മാരുടെ പിന്തുണ. കുഞ്ചാക്കോ ബോബനും അനൂപ് മേനോനും ഉള്‍പ്പെടെയുളളവര്‍ അലന്‍സിയറിന്റെ നിലപാടിനെ പരസ്യമായി പിന്തുണച്ചു. ‘നിങ്ങളാണ് യഥാര്‍ഥ ഇന്ത്യന്‍’ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Share.

Leave A Reply

Powered by Lee Info Solutions