അഡ്വ. സിപി ഉദയഭാനുവിന്റ വീട്ടില്‍ പൊലീസ് റെയ്ഡ്

0

രാജീവ് വധക്കേസില്‍ അഡ്വ. സിപി ഉദയഭാനുവിന്റ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. തൃപ്പൂണിത്തുറയിലെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. ഭൂവുടമ വധിക്കപ്പെട്ട കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു . കൊല്ലപ്പെട്ട വ്യക്തിയുമായി ന്ടത്തിയ ഇടപാടുകളുടെ വിശദാംശങ്ങല്‍ തേടിയാണ് റെയ്ഡ്. കേസിലെ പ്രധാന പ്രതിയായ ചക്കര ജോണിയുമായി വക്കീലിനുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും പൊലീസ് തേടുന്നുണ്ട്

Share.

Leave A Reply

Powered by Lee Info Solutions