ഏത്തപ്പഴം ശീലമാക്കാം; അമിതഭാരം കുറയ്ക്കാം

0

ഏത്തപ്പഴം കഴിച്ചാൽ ഭാരം കൂടുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഏത്തപ്പഴം ശരീര ഭാരം കുറയ്ക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

അമിത ഭാരം കുറയ്ക്കുന്നതിങ്ങനെ

1. പൊട്ടാസ്യം ധാരാളം ഉള്ള ഒന്നാണ് ഏത്തയ്ക്ക. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. വയറിനെ ഫ്‌ളാറ്റായി നിര്‍ത്താനും ഇത് സഹായിക്കുന്നു.

2. വിറ്റാമിന്‍ ബി’യുടെ ഒരു കലവറ തന്നെയാണ് ഏത്തയ്ക്ക എന്നത്. ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയുന്നതിന് സഹായിക്കുന്നു.

3. ഇന്നത്തെ ജീവിതരീതിയില്‍ ജംങ്ഫുഡില്‍ നിന്നൊരു മോചനമാണ് ഏത്തയ്ക്ക തരുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണത്തില്‍ നിന്ന് ഉത്തമ മാര്‍ഗ്ഗമാണ് ഏത്തയ്ക്ക.

4. ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഒന്നാണ് ഏത്തയ്ക്ക. നല്ല ബാക്ടീരിയയും ഏത്തയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത്തയ്ക്ക ദഹനത്തിനും സഹായിക്കുന്നു.

Share.

Leave A Reply

Powered by Lee Info Solutions