ഭാരത് ബെന്‍സിന്റെ ബിഎസ് 4 വാഹനങ്ങള്‍ എത്തുന്നു

0

കൊച്ചി: ഭാരത് സ്റ്റേജ് കഢ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോടുകൂടിയ ഭാരത് ബെന്‍സ് ട്രക്കുകളും ബസും താമസിയാതെ കേരള വിപണിയിലെത്തും.
ഇവയുടെ ബുക്കിങ് സംസ്ഥാനത്തെ ഡീലറായ ഓട്ടോബാന്‍ ട്രക്കിങ്ങില്‍ ആരംഭിച്ചതായി ഡെയ്മലര്‍ ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സ് എംഡി എറിക് നെസ്സല്‍ഹോഫ് പറഞ്ഞു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ഓട്ടോബാന്‍ ഷോറൂമുകളുള്ളത്.

Share.

Leave A Reply

Powered by Lee Info Solutions