രാത്രിയിൽ ചപ്പാത്തി കഴിച്ചാൽ സംഭവിക്കുന്നത്!!!!!!

0

ഇന്ന് മിക്ക ആളുകളും രാത്രിയിലെ ചോറും കഞ്ഞിയുമെല്ലാം ഉപേക്ഷിച്ചിരിക്കുന്നു.ഇപ്പോൾ ചപ്പാത്തി ആണ് അവരുടെ എല്ലാം ശീലം.നോർത്ത് ഇന്ത്യൻ സ്ഥലങ്ങളിൽ മുൻഗണനയുള്ള ചപ്പാത്തി ഇപ്പോൾ മലയാളികൾക്കും പ്രിയപ്പെട്ടതാണ്.ഡയറ്റ് എടുക്കുന്നവർക്കും തടി കുറക്കാൻ കഷ്ടപെടുന്നവർക്കും ചില അസുഖങ്ങൾ ഉള്ളവർക്കും ചപ്പാത്തി വളരെ ഉത്തമമാണ്.മനുഷ്യന്റെ ആരോഗ്യത്തിനു വളരെ ഉത്തമമാണ് ഇതിലെ ഗോതമ്പ്.ഗോതമ്പ് കഴിക്കുന്നത് കൊണ്ട് മാത്രം ലഭിക്കുന്ന ചില ഗുണങ്ങളുണ്ട്.അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ഹൈപ്പർ ടെൻഷൻ കുറക്കാനും, ബി പി കുറക്കാനും ഗോതമ്പ് നല്ലതാണ്.രക്തം ശുദ്ധികരിക്കാനും രക്ത ദൂഷ്യങ്ങൾ വഴിയുള്ള അസുഖങ്ങൾ കുറക്കാനും വളരെ ഉത്തമമായ ഒന്നാണ് ഗോതമ്പ്.പ്രോട്ടീൻ ധാരാളമടങ്ങിട്ടുള്ള ഭക്ഷണമാണ്, ഇത് വിളർച്ച മാറ്റാനും സഹായിക്കും.അസ്ഥികൾക്കുണ്ടാകുന്ന ബാലകുറവും ക്ഷതവുമെല്ലാം അകറ്റാനും പ്രമേഹത്തെ തടയനുമെല്ലാം ഗോതമ്പ് നല്ലതാണ്. ഗോതമ്പിലെ സെലേനിയം,വൈറ്റമിൻ ഇ എന്നിവ കാൻസർ തടയാൻ ഗുണകരമാണ്.മാത്രമല്ല ഗോതമ്പിൽ ദോഷകരമായ കൂട്ടുകൾ കലരാത്തതുകൊണ്ടു ഹൃദയ സംബന്ധമായ പ്രശനങ്ങൾ അകറ്റി നിർത്താനും ഗോതമ്പ് കഴിക്കുന്നത് കൊണ്ട് സാധിക്കും.ഗോതമ്പിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളുടെ സഹായത്താൽ ശ്വാസ കോശത്തിലെ ദുർഗന്ധം അകറ്റാനും സഹായിക്കുന്നു

Share.

Leave A Reply

Powered by Lee Info Solutions