‘അഡ്വെജര്‍സ് ഓഫ് ഓമനക്കുട്ടനി’ല്‍ പ്രേതത്തെ അന്വേഷിച്ച്‌ ഭാവന

0

വിജയജോടികളായ ഭാവനയും അസിഫ്‌അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അഡ്വെജര്‍സ് ഓഫ് ഓമനക്കുട്ടന്‍’. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ പ്രേതാന്വേഷിയായി ഭാവന പ്രത്യക്ഷപെടുന്നു.രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ് , ശ്രിദ്ധ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു.

സ്വപ്നസഞ്ചാരിയായ ഓമനകുട്ടനായി ആസിഫ് അലി വേഷമിടുമ്ബോള്‍ പല്ലവി എന്ന ശക്തമായ കഥാപാത്രമായി ഭാവന എത്തുന്നു.മലയാളസാഹിത്യത്തിലെ നോവലുകളെ ആധാരമാക്കിയുള്ള ചിത്രത്തില്‍ ആറ് ഗാനങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.

Share.

Leave A Reply

Powered by Lee Info Solutions