കോണ്‍ഗ്രസ് ‘ഒത്തുതീര്‍പ്പ് രാഷ്ട്രീയം’ നിര്‍ത്തണമെന്ന് വി.ടി. ബല്‍റാം എംഎല്‍എ

0

തിരുവനന്തപുരം: കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നിര്‍ത്തണമെന്ന് വി.ടി. ബല്‍റാം എംഎല്‍എ.ടി.പി. ചന്ദ്രശേഖരന്‍ വധകേസ് കൃത്യമായി അന്വേഷിക്കാതെ ഇടയ്ക്കുവച്ച്‌ ഒത്തുതീര്‍പ്പാക്കിയെന്നും, അതിനുകിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ് അന്വേഷണമെന്നും ബല്‍റാം എംഎല്‍എ കുറ്റപ്പെടുത്തി.ഇനിയെങ്കിലും കോണ്‍ഗ്രസ് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും, തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ള അഴിമതിക്കാര്‍ക്കെതിരെ രംഗത്തുവരണമെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

Share.

Leave A Reply

Powered by Lee Info Solutions