നോട്ട് നിരോധനത്തിന് എതിരെ എല്‍ഡിഎഫിന്റെ മനുഷ്യച്ചങ്ങല

0

തിരുവനന്തപുരം: നോട്ട് നിരോധനത്തിന് എതിരെ സംസ്ഥാനത്തുടനീളം മനുഷ്യച്ചങ്ങല തീര്‍ത്തുള്ള ഇടതുമുന്നണിയുടെ പ്രതിഷേധം ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 700 കീ.മീ നീളത്തിലാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള മനുഷ്യചങ്ങല അണിനിരക്കുക.

മനുഷ്യചങ്ങലയുടെ ഭാഗമാക്കാനായി എല്‍ഡിഎഫിന്റെ പ്രമുഖനേതാക്കള്‍ ഇതിനോടകം തന്നെ സംസ്ഥാത്തെ വിവിധ സമരകേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions