അയലക്കറി ദിവസവും കഴിക്കുന്നവര്‍ക്ക് ഇതറിയാമോ ? ദിവസവും അയല കഴിക്കുന്നത്‌ ഗുണമോ ദോഷമോ ?വീഡിയോ

0

അയലക്കറി ദിവസവും കഴിക്കുന്നത്‌ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ.മത്സ്യ വിഭവങ്ങള്‍ക്കെല്ലാം തന്നെ അല്‍പ്പം കൂടുതല്‍ പ്രതാന്യം നല്‍കുന്ന ആളുകളാണല്ലോ നമ്മള്‍ മലയാളികള്‍.

മീൻ കറിയില്ലാതെ ചോറ് കഴിക്കാൻ പറ്റാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. പേരിൽ തന്നെ ആരോഗ്യവും രുചിയും കൂടുതൽ നൽകുന്ന ഒന്നാണ് അയല കറി.

അയലക്കറി ദിവസവും ഉച്ചയൂണിന് സ്ഥിരമാക്കി കൊള്ളൂ. ഇത് നൽകുന്ന ആരോഗ്യം ചില്ലറയല്ല. അയലക്ക്‌ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ വലിയ പങ്കാണുള്ളത്.

രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മറ്റു മത്സ്യങ്ങളെക്കാളും മുന്നിലാണ് അയല.ഇതിലുള്ള ഒമേഗ 3 പാറ്റിയാസിഡ തന്നെയാണ് രോഗ പ്രതിരോധശേഷിയില്‍ന്നില്‍ നില്‍ക്കുന്ന ഒരു ഘടകം.ശരിരത്തിലെ ചീത്ത      കൊലസ്ട്രല്‍ ഹൃദയസമ്പന്തമായ പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു എന്നാ കാര്യത്തില്‍ സംശയമില്ല.  ഇതിനെ കുറച്ചു നല്ല       കൊളസ്ട്രള്‍ വര്‍ദ്ധിപ്പിക്കുവാന്‍ അയലക്കറി കൊണ്ട് സാധിക്കും.മാത്രമല്ല ധമനികളില്‍ഇഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ    ഇല്ലാതാക്കാനും,എല്ലുകളുടെ   ആരോഗ്യം വര്‍ദ്ധിപ്പിക്കുവാനും,    അയല വറുത്തു കഴിക്കുന്നതിനെക്കളും  കറി വച്ച് കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.വീഡിയോ കാണാം…

Share.

Leave A Reply

Powered by Lee Info Solutions