കേരളത്തിൽ ജോലി പ്രതീക്ഷിച്ചു MBBS പഠിച്ചിട്ടു ഇനി കാര്യമില്ല എന്ന് കണക്കുകള്‍

0

M.b.b.s സീറ്റ് (കേരളത്തിൽ)- 2850
P.G സീറ്റ് (കേരളത്തിൽ)- 1146

കേരള ഹെൽത്ത് സർവീസ് തസ്തിക – 5215
മെഡിക്കൽ വിദ്യാഭ്യാസ തസ്തിക – 2215

നിലവിൽ രോഗി- ഡോക്ടർ അനുപാതം:650:1 (ഏകദേശം)

സ്വകാര്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരുടെ തസ്തിക-20,000

നിലവിൽ കേരളത്തിൽ ഡോക്ടർമാർ-65000

ഈ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ജോലി പ്രതീക്ഷിച്ചു ഇനിയാരും MBBS പഠിച്ചിട്ടു കാര്യമില്ല എന്നാണു സൂചന. സര്‍ക്കാര്‍ പുതിയ തസ്തികകള്‍ കൊണ്ട് വരാതെ നിലവിലുള്ള ഈ പ്രശ്നം പരിഹരിക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്. പഠനം കഴിഞ്ഞതിനു ശേഷം മിക്കപേരും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രധാന കാരണം അവിടെ കിട്ടുന്ന ശമ്പളത്തെക്കാളും ഇവിടെ പ്രത്യേകിച്ച് ജോലി സാധ്യതകള്‍ ഒന്നും തന്നെ ഇല്ല എന്നതാണ്.

കടപ്പാട് : ഡോക്ടര്‍ ഷിനു ശ്യാമളന്‍

Share.

Leave A Reply

Powered by Lee Info Solutions