ദുല്‍ഖറിന്റെ രാജകുമാരിക്ക് പേരിട്ടു…..

0

അതെ ആരാധകര്‍ കാത്തിരുന്ന ദുല്‍ഖറിന്റെയും അമാലുവിന്റെയുെ രാജകുമാരിക്ക് പേരിട്ടു. “മറിയം അമീറാ സല്‍മാന്‍” എന്നാണ് ദുല്‍ഖര്‍ തന്റെ മാലാഖയ്ക്ക് പേരിട്ടിരിക്കുന്നത്. ഇക്കാര്യം ദുല്‍ഖറും ഭാര്യ അമാലുവുമാണ് അറിയിച്ചിരിക്കുന്നത്.നമ്മുടെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും ആഹ്ലാദവും നിങ്ങളോടു പങ്കുവെയ്ക്കുന്നുവെന്ന ദുല്‍ഖറിന്റെയും അമാലുവിന്റെയും കുറിപ്പോടു കൂടിയാണ് കുഞ്ഞിന് മറിയം അമീറാ സല്‍മാന്‍ എന്ന് പേരിട്ടിരിക്കുന്ന വിവരം ഏവരേയും അറിയിച്ചിരിക്കുന്നത്.ഇരുവരും ചേര്‍ന്നെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
xx
ദുല്‍ഖറുടെ പുതിയ ചിത്രമായ സി.ഐ.എ പ്രദര്‍ശനത്തിനെത്തിയ ദിനമായിരുന്നു ഭാര്യ അമാലു ദുല്‍ഖറുടെ കുഞ്ഞിന് ജന്മം നല്‍കിയത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു ദുല്‍ഖറിന്റെ രാജകുമാരിയുടെ ജനനം.

Share.

Leave A Reply

Powered by Lee Info Solutions