മലപ്പുറത്ത് വീണ്ടും കുഴി ബോംബുകളും വെടിയുണ്ടകളും കണ്ടെത്തി

0

മലപ്പുറത്ത് വീണ്ടും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നുമാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. നാനൂറിലധികം  വെടിയുണ്ടകളും കുഴിബോംബുകളുമാണ് കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍.

നേരത്തെ കുഴിബോംബ് കണ്ടെത്തിയ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും വെടിയുണ്ടകള്‍ അടക്കം കണ്ടെത്തിയിടരിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions