ലാഹോറില്‍ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം; ഏഴു മരണം

0

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. എട്ടു പേര്‍ക്കു പരിക്കേറ്റു. മഹമ്മൂദ് ബോത്തിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Share.

Leave A Reply

Powered by Lee Info Solutions