ഹാദിയ കേസില്‍ ഇരട്ടതാപ്പ് കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ ഫേസ്ബുക്ക് പോസ്റ്റുമായി യുവതി

0

സമയത്തിനു അനുസരിച്ച് നിറം മാറി കൊണ്ട് അവകാശങ്ങളെ പറ്റിയും, ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയും ഘോരഘോരമായി ഭാഷണം നടത്തുന്ന അഭിനവ ‘നാട് നന്നാക്കല്‍’ ടീമിനെതിരെ കുറിക്കു കൊള്ളുന്ന അനഭവത്തിന്‍റെ ചൂരുള്ള പോസ്റ്റുമായി ഷാഹിന്‍ ജോജോ എന്ന യുവതി.  ഷാഹിന്റെ പോസ്റ്റ്‌ വായിക്കാം

”പണ്ട് പണ്ടൊരിക്കല്‍ ഞാനിങ്ങനെ വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്

എന്തൊക്കെ സംഭവിച്ചാലും ശരി …നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ
fb വരെ വെറുതെ ഒന്നു പോയിനോക്കി …..

സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ…….!!!

ഷപ്പോട്ട ഹാദിയ  ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം

എന്ന് ,

ഇപ്പോഴും ഈ പറഞ്ഞ ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ നേരെ ചൊവ്വേ കാണാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍ 

Share.

Leave A Reply

Powered by Lee Info Solutions