ഈ ഹിന്ദി ആല്‍ബം യൂട്യബില്‍ കണ്ടത് പത്ത് കോടി ആളുകള്‍

0

രാഹത് ഫത്തേ അലി ഖാന്റെ പുതിയ ഹിന്ദി ആല്‍ബം യുട്യുബില്‍ എഴുതിയത് പുതുചരിത്രം. റിലിസ് ചെയ്ത് ഇതിനോടകം തന്നെ പത്ത് കോടി പ്രാവശ്യമാണ് യുട്യബില്‍ ആല്‍ബം കണ്ടത്. സിനിമാ ട്വീസറുകള്‍ യൂട്യുബില്‍ കോടി ടച്ച് ചെയ്യുന്നത് പതിവാണ്. എങ്കിലും അധികം പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടുവാനില്ലാത്ത ഈ ആല്‍ബം പത്ത് കോടിയിലെത്തിയത് തീര്‍ത്തും വിചിത്രമാണ്.

റിലീസ് ചെയ്ത് രണ്ട് വര്‍ഷം കൊണ്ടാണ് ഈ നേട്ടം. എങ്കിലും ഹിന്ദി ആല്‍ബങ്ങളുടെ കാലം അവസാനിച്ചുവെച്ച് പരാതി പറയുന്നവര്‍ക്കായാണ് ആല്‍ബം സമര്‍പ്പിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions