ഈ കാഴ്ച കൊച്ചിയിൽ മാത്രം; ആവേശത്തിൽ ബച്ചനും

0

ലോകത്തിലെ വിവിധ സ്റ്റേഡിയത്തില്‍നിന്ന് മല്‍സരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും കൊച്ചി സ്റ്റേഡിയത്തിലെ കാഴ്ച മറ്റെവിടെയും കണ്ടിട്ടില്ലെന്ന് ബോളിവുണ്ട് ഇതിഹാസം അമിതാഭ് ബച്ചന്‍.

ഐ എസ് എല്‍ മല്‍സരത്തിലെ ഫൈനല്‍ കാണാനെത്തിയ അമിതാഭ് ബച്ചന്‍ ആദ്യ പകുതി കഴിഞ്ഞുള്ള ഇടവേളയില്‍ കാണികളോട് സംസാരിക്കുമ്പോഴാണ് കൊച്ചിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കിട്ടത്. കൊച്ചിയിലെ ആവേശം മാതൃകയാക്കേണ്ടതാണ്. ഫുട്ബോളിന് ഈ നാട് നല്‍കുന്ന പിന്തുണ അതിശയപ്പെടുത്തുന്നതാണ്. ഇതിനെ മാതൃകയാക്കാനാണ് ശ്രമിക്കേണ്ടതെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions