ഐ എസ് എല്‍; 11 മലയാളി താരങ്ങളില്‍ അഞ്ചു പേര്‍ മറ്റു ടീമുകളിലേക്ക്, കേരള ബ്ലാസ്റ്റേഴ്സ് ടീം പ്ലയേഴ്സ് ഇവര്‍

0

ഐ എസ് എല്‍ ഡ്രാഫ്റ്റ് പൂര്‍ത്തിയായി. 11 മലയാളി താരങ്ങളില്‍ അഞ്ചു താരങ്ങള്‍ മറ്റു ടീമുകള്‍ക്കായി കളിക്കും. ബാക്കിയുള്ളവര്‍ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയും.

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കെ.പ്രശാന്ത് (ഫോര്‍വേഡ്), സി കെ വിനീത് (മിഡ് ഫീല്‍ഡര്‍), റിനോ ആന്റോ (മിഡ് ഫീല്‍ഡര്‍), ലാല്‍റുത്തര (മിഡ്ഫീല്‍ഡര്‍), മിലാന്‍ സിങ് (മിഡ്ഫീല്‍ഡര്‍), അരാത്ത ഇസുമി (മിഡ്ഫീല്‍ഡര്‍), സുഭാഷിഷ് റോയ് ചൗധരി (ഗോള്‍ കീപ്പര്‍), ജാക്കി ചന്ദ് സിങ് (മിഡ്ഫീല്‍ഡര്‍), സിയാം ഹാങ്കല്‍ (മിഡ്ഫീല്‍ഡര്‍), ലാല്‍ത്തകിമ (ഡിഫന്‍ഡര്‍), പ്രീതംകുമാര്‍ സിങ് (ഡിഫന്‍ഡര്‍), സാമുവല്‍ ഷദപ് (ഡിഫന്‍ഡര്‍), ലോകെന്‍ മിയെത്തി (മിഡ് ഫീല്‍ഡര്‍), കരുണ അതുല്‍ സവെനി (ഫോര്‍വേഡ്), അജിത് ശിവന്‍ (മിഡ്ഫീല്‍ഡര്‍), സന്ദേശ് ജിങ്കന്‍ (ഡിഫന്‍ഡര്‍) എന്നിവരെ ടീമിലെത്തിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ച മുഹമ്മദ് റാഫിയെ ചെന്നൈ എഫ് സി സ്വന്തമാക്കി.

Share.

Leave A Reply

Powered by Lee Info Solutions