മോഹന്‍ലാലിന്‍റെ മംഗലശെരി നീലകണ്ഠന്‍ പെര്‍ഫോമന്‍സില്‍ ഐവി ശശി നിരാശന്‍ ആയിരുന്നു

0

മലയാള സിനിമയിലെ നായക കഥാപാത്രങ്ങള്‍ക്ക് പുതിയ ഭാഷ്യം നല്‍കിയ ഐവി ശശി ചിത്രമായ ദേവാസുരത്തിലെ മോഹന്‍ ലാലിന്‍റെ കഥാപാത്രമായ മംഗലശെരി നീലകണ്ഠന്‍റെ  പെര്‍ഫോമന്‍സില്‍ ഐവി ശശി നിരാശന്‍ ആയിരുന്നു എന്നു വാര്‍ത്ത.

മേട്രോമാറ്റിനി പോര്‍ട്ട്ലിന്‍റെ പേരില്‍ ഉള്ള യുട്യൂബ് ചാനല്‍ ആണ് ഈ കാഴ്ചപ്പാട് പങ്കു വെച്ചത്.

Share.

Leave A Reply

Powered by Lee Info Solutions