ജാസി ഗിഫ്റ്റിന്റെ ഗാനത്തില്‍ അതീവ ഗ്ലാമറായി സണ്ണി ലിയോണ്‍; ഗാനം വൈറല്‍

0

sunny leon 2

മലയാളത്തില്‍ സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളില്‍ ഹിറ്റുകള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് മലയാള സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്. ഏറ്റവും ഒടുവില്‍ സണ്ണി ലിയോണിന് വേണ്ടിയും ജാസി സൂപ്പര്‍ഹിറ്റ് ഒരുക്കികഴിഞ്ഞു. ഐ ലവ് യു ആലിയ എന്ന തെലുങ്ക് ചിത്രത്തിലെ ‘കാമാക്ഷി…’ എന്ന ഗാനമാണ് സണ്ണിക്കായി ജാസി ഗിഫ്റ്റ് ഒരുക്കിയത്. പതിവ്‌തെറ്റിക്കാതെ തന്റെ ഗ്ലാമര്‍ പ്രദര്‍ശനം ഈഗാനത്തിലും അളവില്‍കൂടുതല്‍ സണ്ണി ലിയോണ്‍ ഉപയോഗിച്ചുകഴിഞ്ഞു. യുടൂബില്‍ അപ്‌ലോഡ് ചെയത് രണ്ട് ദിവസത്തിനുളളില്‍ ഏഴ് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു ഈ ഗാനം.

Share.

Leave A Reply

Powered by Lee Info Solutions