നോര്‍ത്ത് ഈസ്റ്റ് യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ രോഷാകുലനായി ജോണ്‍ എബ്രഹാം

0

ചെന്നെയില്‍ നടന്ന ISL മത്സരത്തിനിടെ കാണികളില്‍ ഉണ്ടായിരുന്ന നോര്‍ത്ത് ഈസ്റ്റ് യുവതികളോട് മോശമായ രീതിയില്‍ പെരുമാറിയവര്‍ക്കെതിരെ ജോണ്‍ എബ്രഹാം രംഗത്ത്.

കായിക വിനോദം കാണാന്‍ എത്തുന്നവര്‍ക്ക് ഇവിടെ സമാധാനത്തോടെ പറ്റാത്ത അവസ്ഥ എത്തിയതില്‍ താന്‍ നിരാശന്‍ ആണെന്ന് ജോണ് എബ്രഹാം പറയുക ഉണ്ടായി. സ്പോര്‍ട്സില്‍ നിന്നും എല്ലായ്പ്പോഴും പോസിറ്റീവ് ആയ കാര്യങ്ങളാണ് താന്‍ പഠിച്ചത് എന്നും വിജയത്തില്‍ കൂടുതല്‍ ആവേശം കാണിക്കാതിരിക്കാനും പരാജയത്തെ നേരായ രീതിയില്‍ അഭിമുഖീരിക്കുവാനും ആണ് പഠിച്ചത്.

നോര്‍ത്ത് ഈസ്റ്റ് ടീമിന്‍റെ ഉടമ കൂടിയായ ജോബ്‌ എബ്രഹാം , പെണ്‍കുട്ടിയെ ഉപദ്രവിച്ചത് ആരായാലും നിയമത്തിന്‍റെ വഴിക്ക് കൊണ്ട് വരുമെന്നും ഇങ്ങനെ യുള്ളവര്‍ വ്യാജ ആരാധകര്‍ ആണെന്നും കൂട്ടി ചേര്‍ത്തു.

 

Share.

Leave A Reply

Powered by Lee Info Solutions