കമൽ ഹാസൻ ഇനി ഡോക്റ്റർ

0

download (3)പല വേഷങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള മഹാനടൻ കമൽ ഹാസൻ ഡോക്റ്ററുടെ വേഷത്തിലേക്ക്. ജീവിതത്തിലല്ല സിനിമയിൽ തന്നെയാണ് കമൽ ഡോക്റ്ററാകുന്നത്. മീൻകുഴമ്പും മൻപനയും എന്ന കോമഡി തമിഴ് ചിത്രത്തിലൂടെയാണ് കമൽ ഡോക്റ്ററുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അമുദേശ്വർ എന്ന പുതുമുഖസംവിധായകൻറെ ആദ്യചിത്രമാണിത്. കാളിദാസ്, അഷ്‌ന സാവേരി, പ്രഭു, പൂജ കുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇഷാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions