മഞ്ഞ ജേഴ്‌സിക്ക് സ്റ്റേഡിയത്തില്‍ വിലക്ക്; പ്രതിഷേധവുമായി ആരാധകര്‍!!

0

ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സ് -ഡല്‍ഹി പോരാട്ടത്തിന് മിനുട്ടുകള്‍ ബാക്കി നില്‍ക്കെ മറ്റൊരു വിവാദത്തിന് തുടക്കം. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അധികൃതര്‍ മഞ്ഞ നിറത്തിലുളള ജേഴ്‌സികള്‍ സ്റ്റേഡിയത്തിലേക്ക് കയറ്റുന്നത് നിരോധിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയുടെ നിറമാണ് മഞ്ഞ. കേരളത്തില്‍ നിന്ന് പോലും യാത്ര ചെയ്ത് നൂറ് കണക്കിന് ആരാധകരാണ് കളികാണുവാന്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. എന്നാല്‍ ഗേറ്റില്‍ അധികൃതര്‍ തടയുകയായിരുന്നു. നേരിയ തോതില്‍ സങ്കര്‍ഷമുണ്ടായിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions