മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഇത്!! ആരെന്ന് മനസിലായോ?

0

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയുടേതാണ് ഈ മുഖം. ആരാണെന്ന് മനസിലായോ. ഒരു പക്ഷെ ഈ ശബ്ദം തിരിച്ചറിയാത്ത, ഈ ശബ്ദത്തിനെ ഇഷ്ടപ്പെടാത്ത മലയാളിയുണ്ടാകില്ല..മറ്റാരുമല്ല..മലയാളികളുടെ സ്വന്തം കെഎസ് ചിത്ര.

ks-chitra-2
അമേരിക്കയില്‍വച്ച് ഹാലോവിന്‍ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നതിനിടയിലെ ചിത്രങ്ങളാണ് കെഎസ് ചിത്ര ഫേസ്ബുക്കില്‍ പങ്കുവച്ചത്. കേരള പിറവി ദിനാശംസകളും ചിത്ര കൈമാറി.

Share.

Leave A Reply

Powered by Lee Info Solutions