ജാര്‍ഖണ്ഡില്‍ പരസ്യ ചുംബന സമരം; കിസ്സ്‌ ഓഫ് ലവ് ഇതിനു മുന്നില്‍ ഒന്നുമല്ല

0

ജാര്‍ഖണ്ഡില്‍ നിന്നും 321 കിലോമീറ്റര്‍ അകലെയുള്ള ടുമാരിയ എന്ന ആദിവാസി ഗ്രാമത്തില്‍ സ്ഥലം എം.എല്‍.എ യുടെ കാര്‍മികത്വത്തില്‍ ചുംബന മത്സരം നടന്നു. പതിനെട്ടോളം ദമ്പതികള്‍ പങ്കെടുത്ത ഈ മത്സരത്തിനു കാണികള്‍ ആയി ആയിരത്തോളം പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജാര്‍ഖണ്ഡിലെ ജെ.എം.എം അംഗമായ സിമോന്‍ മരന്തിയാണ് ഈ മത്സരം സംഘടിപിച്ചത്. പ്രദേശത്തെ ആദിവാസി സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങള്‍ക്കും, മറ്റു ദാമ്പത്യ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന നിലയിലും ആണ് ഈ മത്സരം സംഘടിപ്പിച്ചത് എന്ന് സംഘാടകര്‍ അവകാശപെടുന്നു.

Share.

Leave A Reply

Powered by Lee Info Solutions