വിരാട് കോഹ്ലി ജിയോണി ബ്രാന്‍ഡ് അംബാസഡര്‍

0

കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ജിയോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ബ്രാന്‍ഡ് അംബാസഡറാക്കി.ആലിയാ ഭട്ടിനു പുറമെയാണ് കോഹ്ലിയെയും ബ്രാന്‍ഡ് അംബാസഡറാക്കിയത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം 1.2 കോടിയിലെത്തിയതായും ജിയോണി പ്രഖ്യാപിച്ചു.

Share.

Leave A Reply

Powered by Lee Info Solutions