തേഞ്ഞിപ്പലത്ത് മകളെ കൊലപ്പെടുത്തി അച്ഛന്‍ പൊലിസില്‍ കീഴടങ്ങി

0

മലപ്പുറം: മകളെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ പൊലിസില്‍ കീഴടങ്ങി. തേഞ്ഞിപ്പലം പെരുവള്ളൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശാലു (17) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിതാവ് തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) പുലര്‍ച്ചയോടെ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.

കുട്ടിയുടെ അമ്മ പാലക്കാട്ടെ വീട്ടിലേക്കു പോയപ്പോഴാണ് സംഭവം. പിതാവ് ലഹരിക്കടിമയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

Share.

Leave A Reply

Powered by Lee Info Solutions