ഇതാണ് മക്കളെ അച്ചായന്‍!! തോപ്പില്‍ ജോപ്പന്റെ രണ്ടാമത്തെ ട്രയ്‌ലറില്‍ മമ്മൂക്ക ഞെട്ടിച്ചു

0

കൊച്ചി: ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടി മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്റെ രണ്ടാമത്തെ ട്രയ്‌ലര്‍ പുറത്തുവന്നു. ആദ്യ ട്രയ്‌ലറില്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ രണ്ടാമത്തേതില്‍ നിറഞ്ഞ് നില്‍ക്കുന്നത് മമ്മൂട്ടിയാണ്.

”അച്ചായനെന്ന് പറഞ്ഞാല്‍ ഇതാണ് അച്ചായന്‍”- ആദ്യം റിലീസ് ചെയ്ത ട്രയ്‌ലറില്‍ മമത പറഞ്ഞ ഡയലോഗ് എന്തിനാണെന്ന് രണ്ടാമത്തെ ട്രയ്‌ലര്‍ കാണുന്നവര്‍ക്ക് മനസിലാകും.

Share.

Leave A Reply

Powered by Lee Info Solutions