മെസിയെയും റൊണാള്‍ഡോയെയും പെണ്‍രൂപത്തിലാക്കി സോഷ്യല്‍മീഡിയ; ചിത്രങ്ങള്‍

0

പുരുഷ താരങ്ങള്‍ പെണ്ണായാല്‍ എങ്ങിനെയിരിക്കും എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ സംസാരവിഷയം. തങ്ങളുടെ ഇഷ്ടതാരങ്ങളെ സ്ത്രീ രൂപത്തിലും വൃദ്ധരായി കഴിഞ്ഞും എങ്ങിനെയിരിക്കുന്നു എന്നറിയാന്‍ ഒരു ആപ്പ് ഉപയോഗിച്ച് അവരെ പെണ്‍രൂപത്തില്‍ കാണുന്ന രീതിയ്ക്ക് വന്‍ പ്രചാരവും കിട്ടി. നേരത്തെ ഇതി സിനാമാ താരങ്ങളെ മാത്രം ഉപയോഗിച്ചായിരുന്നെങ്കി ഇപ്പോള് സിനിമാ താരങ്ങള്‍ മാത്രമല്ല ലോകപ്രശസ്ത ഫുട്‌ബോള്‍ താരങ്ങളെയും ആരാധകര്‍ പെണ്‍രൂപത്തില്‍ കാണാന്‍ തുടങ്ങിയിരിക്കുകയാണ്.

cc
ഫുട്‌ബോള്‍ രംഗത്തെ സൂപ്പര്‍താരങ്ങളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിക്, ബാഴ്‌സിലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണേല്‍ മെസ്സി, റയലിന്റെ എല്ലാമെല്ലാമായ പോര്‍ചുഗീസ് വമ്പന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ, ചിലിയുടെ അലക്‌സിസ് സാഞ്ചസ് സാഞ്ചസ്, ചെല്‍സിയുടെ മുന്‍ ഗോളിയും ചെക്ക് റിപ്പബ്ലിക്കിന്റെ ഗോള്‍കീപ്പറുമായ പീറ്റര്‍ ചെക്ക്, ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മുന്നേറ്റക്കാരന്‍ റൂണി, ചെല്‍സിയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയാഗോ കോസ്റ്റ, ഇംഗഌഷ് ഫുട്‌ബോളിലെ ലെസ്റ്റര്‍ സിറ്റിയുടെ അത്ഭുതതാരം ജാമി വാര്‍ഡി തുടങ്ങിയവരെയെല്ലാം ആരാധകര്‍ പെണ്ണാക്കി തുടങ്ങി.

c

ഒരു ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ഈ പരിപാടിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറുകയാണ്.

xx

x

Share.

Leave A Reply

Powered by Lee Info Solutions