ലോകസഭാ തിരഞ്ഞെടുപ്പും രാമക്ഷേത്ര നിര്‍മാണവും കൂട്ടികലര്‍ത്തുന്നവര്‍ക്ക് രാജ്യസ്നേഹമില്ല : പ്രധാനമന്ത്രി

0

ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന് മുന്നോടി ആയി നടക്കുന്ന പ്രചാരണങ്ങളില്‍ വാക്ക് പോരാട്ടങ്ങളും ഇരട്ടതാപ്പുകളും വളരെ വ്യക്തമായി ഇരുവശത്തും കാണാം. അതിന്‍റെ നേര്‍ സാക്ഷ്യം എന്നോണം തിരഞ്ഞെടുപ്പ് സമയത്ത് രാമ ജന്മ ഭൂമിയെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാജ്യസ്നേഹം ഇല്ല എന്നാണു നരേന്ദ്ര മോഡി പറഞ്ഞിരിക്കുന്നത്.

അയോധ്യ കേസിന്റെ വിധി പറയല്‍ 2019 തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പാടില്ല എന്ന് പറഞ്ഞു സുന്നി വക്കഫ് ബോര്‍ഡിന്‍റെ കൂടി വക്കീല്‍ ആയ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നല്‍കിയ പരാതിയെ പരാമര്‍ശിച്ചു കൊണ്ടാണ് മോഡിയുടെ ഈ വാക്കുകള്‍.

2019 നു മുന്നേ രാമക്ഷേത്രം നിര്‍മിക്കും എന്ന സംഘപരിവാറിന്‍റെ ആഹ്വാനങ്ങള്‍ക്ക്‌ മുന്നില്‍ കോടതിക്ക് തെറ്റ് പറ്റാന്‍ പാടില്ല എന്ന് വാദിച്ചു കൊണ്ടാണ് കപില്‍ സിബല്‍ ഇപ്രകാരമൊരു ആവശ്യം

Share.

Leave A Reply

Powered by Lee Info Solutions