ഫേസ്ബുക്ക് സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്

0

ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലുള്ള മന്ത്രിമാരുടെയും നേതാക്കളുടെയും സോഷ്യല്‍ മീഡിയ മുന്നേറ്റത്തെ കുറിച്ച് നടന്ന സര്‍വ്വേയില്‍ ഒന്നാമതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഫേസ്ബുക്ക് നടത്തിയ സര്‍വ്വേയില്‍ സമൂഹ മാധ്യമങ്ങളിലെ ഏറ്റവും മുന്നേറ്റം നേടിയ നേതാവായി നരേന്ദ്ര മോഡി ആണെന്ന് കണ്ടെത്തി. ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ളതും അദ്ദേഹത്തിനാണ്. സര്‍ക്കാര്‍ രാഷ്ട്രീയം വിഭാഗങ്ങളിലാണ് മോഡി ഒന്നാമതായി എത്തിയത് നാലു കോടിയില്‍ അധികം ലൈക്കുകള്‍ ആയാണ് മോഡി മുന്നില്‍ നില്‍ക്കുന്നത്.

അതേ സമയം രണ്ടാമത് അയി വന്നിട്ടുള്ളത് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ്. . നാപ്പത്തി അഞ്ചു ലക്ഷത്തോളം ലൈക്കുകളാണ് ഗോയലിന് ഉള്ളത്.

ഫേസ്ബുക്ക് പേജുകളെ കുറിച്ച് നടത്തിയ സര്‍വ്വേയില്‍ വിദേശ കാര്യമായി ബന്ധപെട്ട പേജു ഒന്നാമതായും വാര്‍ത്താ വിനിമയ മന്ത്രാലയം രണ്ടാമതായും എത്തി.

Share.

Leave A Reply

Powered by Lee Info Solutions