ട്രോളിയര്‍വര്‍ക്ക് നിശബ്ദ മറുപടിയായി പ്രണവിനോടൊപ്പം ഒടിയന്‍ ലുക്കില്‍ വീണ്ടും മോഹന്‍ ലാല്‍

0

കഥാപാത്രത്തിനായി ത്യാഗങ്ങള്‍ സഹിക്കുന്ന സംഭവങ്ങള്‍  ബോളിവുഡിലും ഹോളിവുഡിലും മാത്രമല്ല ഇങ്ങു കേരളക്കരയിലും ആഞ്ഞടിക്കുന്നു. ഒടിയന്‍ സിനിമക്ക് വേണ്ടി മുപ്പത് കാരനായി പ്രത്യ്കഷപെടുന്ന മോഹന്‍ ലാല്‍ സിനിമക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുന്ന ചിത്രം ഫെസ്ബുക്കിലൂടെ വീണ്ടും പുറത്ത് വിട്ടു.

സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങിനു എത്തിയപ്പോള്‍ ആണ് ഈ ലുക്ക് കേരള ജനത ആദ്യമായി നേര്‍ക്ക്‌ നേര്‍ കാണുന്നത്. ബെല്‍റ്റ്‌ ഉപയോഗിച്ചാണ് മോഹന്‍ ലാല്‍ തടി കുറച്ചതായി കാണിച്ചത് എന്നുള്ള ആരോപണങ്ങള്‍ക്ക് നിശബ്ദമായ മറുപടി നല്‍കി കൊണ്ടാണ് പ്രണവ് മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്ക് വെച്ചത്.

Share.

Leave A Reply

Powered by Lee Info Solutions