ഓടിയന്‍ മാണിക്യമായി മോഹന്‍ലാല്‍ കൊച്ചിയില്‍; ചിത്രങ്ങള്‍ കാണാം

0

ശരീര ഭാരം കുറച്ചു ഒടിയന്‍ മാണിക്യമായി മോഹന്‍ ലാല്‍.

25289713_1835443363141711_8209546728344610555_n

കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ആണ് മോഹന്‍ ലാല്‍ വണ്ണം കുറച്ചു മീശ എടുത്തു നവ യുവാവായി എത്തിയത്.

25348571_1567318483323842_1042989294283990890_n

വമ്പിച്ച ആരാധകരുടെ സാനിധ്യത്തില്‍ മോഹന്‍ലാല്‍ സംസാരിച്ചു.

25348784_1253116864790595_173776219059225047_n

ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിനു വേണ്ടി വിദേശത്ത് നിന്നുള്ള പരിശീലകരുടെ സഹായത്തോടെ മോഹന്‍ലാല്‍ 18 കിലോയോളം കുറച്ചു എന്നായിരുന്നു വാര്‍ത്തകള്‍.

25289439_1253111544791127_4417170828913584451_n

ചിത്രത്തില്‍ മോഷന്‍ ടീസര്‍ രണ്ടു ദിവസം മുന്നേ പുറത്ത് ഇറങ്ങിയിരിക്കുന്നു. വിഷ്വല്‍ ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് മോഹന്‍ലാല്‍ ടീസരില്‍ വന്നത് എന്ന ആരോപണങ്ങളെ പാടെ തള്ളുന്ന രീതിയിലാണ് മോഹന്‍ ലാല്‍ കൊച്ചിയില്‍ ചടങ്ങില്‍ എത്തിയത്.

25443117_1253115521457396_965620173656457678_n

ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം

21

ഒടിയന്‍ മാണിക്യന്‍ എന്ന ജാലവിദ്യക്കാരന്‍ ആയാണ് മോഹന്‍ ലാല്‍ അഭിനയിക്കുന്നത്

211

 

Share.

Leave A Reply

Powered by Lee Info Solutions