വിമാനത്തില്‍ സ്വര്‍ണം കടത്തിയ മുംബൈ സ്വദേശി അറസ്റ്റില്‍

0

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മുംബൈ സ്വദേശി കരന്‍ചന്ദ് കോത്താരിയാണ് സിഐഎസ്‌എഫിന്റെ പിടിയിലായത്. അഞ്ചരക്കിലോ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തു.

കേസിന്റെ തുടരന്വേഷണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

Share.

Leave A Reply

Powered by Lee Info Solutions