വൈദ്യശാസ്ത്ര നൊബേല്‍ യോഷിനോരി ഒസുമിക്ക്

0

സ്റ്റോക്ക്ഹോം: 2016ലെ, വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ജപ്പാനിലെ കോശ ഗവേഷകന്‍ യോഷിനോരി ഒസുമിക്ക്. ശരീരത്തിലെ കോശങ്ങളുടെ സന്തുലിതാവസ്ഥ സംബന്ധിച്ച പഠനത്തിനാണ് അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചത്.

പഴയ കോശങ്ങള്‍ക്കു പകരം പുതിയവ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് പഠനത്തിന് ആധാരമായത്. ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറാണ് ഒസുമി.

Share.

Leave A Reply

Powered by Lee Info Solutions