ഷാജി എന്‍ കരുണിന്‍റെ ഏറ്റവും പുതിയ ചിത്രം; ‘ഓള്’

0

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓള്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ നടന്‍ ഷെയിന്‍ നിഗം ആണ് നായകന്‍ ആയി അഭിനയിക്കുന്നത്.

ദൃശ്യത്തിലൂടെയും മറ്റു പല ചിത്രങ്ങളിലൂടെയും ശ്രദ്ധേയ ആയ എസ്തര്‍ അനില്‍ ആണ് നായിക ആയി അഭിനയിക്കുന്നത്.

ടി.ഡി രാമകൃഷ്ണന്‍റെ കഥയെ അടിസ്ഥാനമാക്കിയിട്ടുള്ള ഈ ചിത്രത്തില്‍ ലക്ഷ്മി റായ്, കനി, ഇഷ തല്‍വാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു

Share.

Leave A Reply

Powered by Lee Info Solutions