നടി സരയൂ വിവാഹിതയാവുന്നു : വരൻ അസോസിയേറ്റ് ഡയറക്ടർ

0

s_11നടി സരയൂ വിവാഹിതയാവുന്നു. സിനിമാ മേഖലയിൽ നിന്നുതന്നെയാണ് വരൻ. അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചുവരുന്ന സനൽ വി ദേവനാണ് വരൻ. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം തുടങ്ങിയ സിനിമകളിൽ സനൽ പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ലോഹിതദാസിന്റെ ദിലീപ് ചിത്രം ചക്കരമുത്തിലൂടെയാണ് സരയൂ അഭിനയരംഗത്തെത്തുന്നത്. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രാജേഷ് നായർ സംവിധാനം ചെയ്ത ബിജു മേനോൻ ചിത്രം സാർട്ട് മാംഗോ ട്രീയാണ് സരയൂവിന്റേതായി അവസാനമായി എത്തിയ ചിത്രം.

Share.

Leave A Reply

Powered by Lee Info Solutions