അയച്ചപോയ സന്ദേശം തിരിച്ചെടുക്കാവുന്ന ഫീച്ചറുമായി വാട്ട്സ്‌ആപ്പ്

0

അയച്ചപോയ സന്ദേശം തിരിച്ചെടുക്കാവുന്ന ഫീച്ചറുമായി വാട്ട്സ്‌ആപ്പ്. വാട്ട് ആപ്പിലെ എറ്റവും വലിയ പോരായ്മയായിരുന്നു അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ കഴിയാത്തത്. എന്നാല്‍ ഇനി അയച്ച സന്ദേശം തിരിച്ചെടുത്ത് എഡിറ്റ് ചെയ്ത് മാറ്റി അയക്കാം. വാട്ട്സ്‌ആപ്പ് അടുത്തതായി ഉള്‍പ്പെടുത്തുന്ന ഫീച്ചര്‍ ഇതാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഡബ്യൂഎ ബീറ്റ ഇന്‍ഫോ എന്ന ടെക് സൈറ്റ് ഇത് സംബന്ധിച്ച സ്ക്രീന്‍ ഷോട്ട് അടക്കമാണ് പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഐഒഎസ് 2.17.1.869 ബീറ്റ പതിപ്പില്‍ ഈ പ്രത്യേകത ഉള്‍പ്പെട്ടിട്ടുണ്ട്. ഡബ്യൂഎ ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച്‌ ചെയ്ത ട്വീറ്റ് നേരത്തെ തന്നെ വൈറലായിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions