ചിമ്പാൻസിയും ഷാരൂഖിൻറെ മകളും ഷാരൂഖിന്റെ മകളും തമ്മിലുള്ള ബന്ധം

0

suhana-khan-സുഹാന ഒരു ചിമ്പാൻസി കുഞ്ഞിനെ ചുമലിലിട്ടു സ്‌നേഹത്തോടെ തലോടുന്ന ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. ഇഷ്ടത്തോടെ ആ ചിമ്പാൻസി സുഹാനയുടെ തോളിൽ ചേർന്നു കിടക്കുന്നുമുണ്ട്. ഈ ചിത്രത്തിന് ഏറെ ജനശ്രദ്ധ ലഭിക്കുകയും ചെയ്തു. മുംബൈയിലെ ധീരുഭായ് അംബാനി ഇൻറർനാഷണൽ സ്‌കൂളിലെ വിദ്യാർഥിയാണ് സുഹാന. സ്‌പോർട്‌സിലും ഇവൾ പ്രശസ്തയാണ്. എന്നാൽ സിനിമാഭിനയമാണ് മകൾക്ക് ഇഷ്ടമെന്നു ഷാരൂഖ് ഖാൻ തന്നെ പറഞ്ഞിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions