നിവിൻ പോളിക്കെതിരായ ആരോപണം; നാന വാരികയ്ക്ക് മറുപടിയുമായി ശ്യാമ പ്രസാദ്

0

നിവിന്‍ പോളിയെയും തൃഷയെയും പ്രധാനകഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് -ജൂഡ്. സിനിമയുടെ ലൊക്കേഷനില്‍ ചിത്രമെടുക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞും നിവിന്‍ പോളിയെ വിമര്‍‌ശിച്ചും നാന വാരികയുടെ പ്രതിനിധി രംഗത്ത് എത്തിയിരുന്നു. ഇതിന് ഇപ്പോള്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്യാമപ്രസാദ്. ഫേസ്ബുക്കിലൂടെയാണ് ശ്യാമപ്രസാദിന്റെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

 

nivin

Share.

Leave A Reply

Powered by Lee Info Solutions