സൈനയോട് ശത്രുതയുണ്ടോയെന്ന ചോദ്യത്തിന് സിന്ധുവിന്റെ മറുപടി ഇങ്ങനെ

0

സൈനയോട് ശത്രുതയുണ്ടോയെന്ന ചോദ്യത്തിന് സിന്ധുവിന്റെ മറുപടി ഇങ്ങനെ: ശത്രുത എല്ലായിടത്തമുണ്ട്. എല്ലാവരും വിജയിക്കാന്‍ വേണ്ടിയാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഞാനും സൈനയും നേര്‍ക്കുനേര്‍ മത്സരിച്ചാലും ഇരുവരുടേയും ലക്ഷ്യം വിജയം മാത്രമായിരിക്കും. ഇത്തരത്തിലുള്ള ശത്രുത നല്ലത് തന്നെയാണെന്നും സിന്ധു പറഞ്ഞു. പരിശീലനവും മത്സരങ്ങളും തുടരുക എന്നതാണ് ചെയ്യേണ്ടത്. ആളുകള്‍ തങ്ങള്‍ തമ്മിലുള്ള ശത്രുതയെ കുറിച്ച്‌ സംസാരിക്കുന്പോള്‍ അതിനെ വലിയൊരു വിഷയമാക്കേണ്ടതില്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Share.

Leave A Reply

Powered by Lee Info Solutions