ഗായിക ഗായത്രി വിവാഹിതയായി; വരന്‍ സംഗീതജ്ഞന്‍

0

തൃശൂര്‍: സുപ്രസിദ്ധ ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സംഗീത സംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹചടങ്ങ്.

കൊല്‍ക്കത്ത സ്വദേശിയായ പുര്‍ബയാന്‍ ചാറ്റര്‍ജിയും ഗായത്രിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് രാജ്യത്ത് അകത്തും പുറത്തുമായി നിരവധി സംഗീത പരിപാടികള്‍ ഇരുവരുമൊന്നിച്ച് അവതരിപ്പിച്ചിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions