സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തും; വൈദ്യുതി പ്രതിസന്ധി രൂക്ഷം

0

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍ക്കെട്ടിന് കളമൊരുങ്ങുന്നു. വേനല്‍ കടുത്തതോടെ ജലദൗര്‍ലഭ്യം രൂക്ഷമായതാണ് വൈദ്യുതി വകുപ്പിനെ പ്രതിസന്ധിയിലാക്കിയത്. അണക്കെട്ടില്‍ സംഭരണശേഷിയുടെ 30 ശതമാനം ജലം മാത്രമാണ് അവിശേഷിക്കുന്നത്. കാലവര്‍ഷം പ്രതീക്ഷിച്ചതുപ്പോലെ കനിയാതിരുന്നതും തിരിച്ചടിയായി. വരുന്നത് കടുത്ത വേനലിന്റെ മാസങ്ങളായതിനാല്‍ പവര്‍ക്കെട്ട് ഏര്‍പ്പെടുത്താതെ വൈദ്യുതിവകുപ്പിന് പിടിച്ചുനില്‍ക്കുവാന്‍ സാധിക്കില്ല.

Share.

Leave A Reply

Powered by Lee Info Solutions