ഖത്തര്‍ അണ്ടര്‍ 19 ഫുട്ബോളിലെ മരണമാസ് ഗോള്‍

0

ഇതൊരു സൂപ്പര്‍മാന്‍ കഥയല്ല, നാടിനെ രക്ഷിക്കാന്‍ വന്ന ഹീറോയുടെ കഥയും അല്ല. പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു ഫുട്ബോള്‍ കളിക്കാരന്‍റെ ഊര്‍ജം മാത്രം.

പെനാല്‍റ്റി സെയ്വ് ചെയ്ത ഗോളി വീണു കിടക്കുമ്പോള്‍ വീണ്ടും പോസ്റ്റിലേക്ക് അടിച്ചു കയറ്റിയ കളി അനീതി ആണെന്ന് ചൂണ്ടി കാട്ടിയ ഗോളിയെ റഫറി പുറത്താക്കി വീണ്ടും പെനാല്‍റ്റി നല്‍കുന്നു.

അത് എടുക്കാന്‍ വേണ്ടി വന്നത് ടീം നായകന്‍. അതും ഗോളി അല്ലാത്ത നായകന്‍. ബാകി ചരിത്രം!

Share.

Leave A Reply

Powered by Lee Info Solutions