ടീം ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

0

തുടര്‍ച്ചയായി 9 ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ.ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീം ആയി കോലിപ്പട.ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ്‌ പരമ്പര 1 – 0 ഇന്ത്യ സ്വന്തമാക്കി.ഡല്‍ഹിയിലെ കളി സമനിലയില്‍ അവസാനിച്ചതോടെയാണ് ടീം ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.2005 -2008 ഓസ്ട്രേലിയയും 9 പരമ്പരകള്‍ വിജയിച്ചിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions