തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ വാഹനാപകടം; 10 മരണം

0

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ 10 പേര്‍ മരിച്ചു. മധുര-തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ തുവരന്‍കുറിച്ചിയിലാണ് അപകടം. മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share.

Leave A Reply

Powered by Lee Info Solutions