വിജയ്!യുടെ നായികയായി വീണ്ടും അമലാ പോൾ

0

download (4)അമലാ പോൾ വീണ്ടും വിജയ്!യുടെ നായികയാകുന്നു. സിനിമയിലല്ല, പരസ്യ ചിത്രത്തിലാണ് അമലാ പോൾ വിജയ്!യുടെ നായികയായി എത്തുന്നത്. ജോസ് ആലുക്കാസിന്റെ പരസ്യ ചിത്രത്തിലാണ് അമലാ പോളും വിജയ്!യും അഭിനയിക്കുന്നത്.
നേരത്തെ വിജയ്!യും അമലാ പോളും തലൈവ എന്ന ചിത്രത്തിൽ ഒന്നിച്ചിരുന്നു. എ എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്!തത്.
തെരിയാണ് വിജയ്!യുടേതായി ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. അതേസമയം രേവതിയുമൊന്നിച്ചാണ് അമലയുടെ അടുത്ത പടം.

Share.

Leave A Reply

Powered by Lee Info Solutions