ഒരു പോസ്റ്റ് പോലും നിലനിര്‍ത്താന്‍ കഴിയില്ലേ ഇവര്‍ക്ക്, പെണ്‍ സിനിമാ കൂട്ടായ്മയെ കളിയാക്കി ജൂഡ്

0

തിരുവനന്തപുരം: മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിടുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്ത സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിയെ കളിയാക്കി സംവിധായകന്‍ ജൂഡ് ആന്റണി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ്.

Share.

Leave A Reply

Powered by Lee Info Solutions