ഓഡിയോ ആക്‌സസറികളുടെ വിശാലമായ ശേഖരമാണ് വിപണികളില്‍. ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, സൗണ്ട്ബാറുകള്‍ എന്നിങ്ങനെ നിരവധി.ആക്‌സസറികളുണ്ട്. വീടുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായതും യാത്രകള്‍ പോകുമ്പോള്‍ കരുതാവുന്നതുമായ സ്പീക്കറുകള്‍ തിരഞ്ഞെടുക്കാം.ആമസോണില്‍ ന്യൂ ഇയര്‍ സെയില്‍ തുടരുകയാണ്. പ്രീമിയം സ്പീക്കറുകള്‍ വമ്പിച്ച വിലക്കുറവോടെ തിരഞ്ഞെടുക്കാംവിപണികളില്‍ ആവശ്യക്കാരേറെയുള്ള മാര്‍ഷല്‍ ബ്രാന്‍ഡിന്റെ സ്പീക്കറുകളിലൊന്നാണിത്. മികച്ച ക്വാളിറ്റിയാണ് സ്പീക്കറിനെ വേറിട്ട്നിര്‍ത്തുന്നത്. ക്ലാസിക് ലുക്ക് നല്‍കുന്ന ഡിസൈനുമുണ്ട്. വയര്‍ലെസ് കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 സംവിധാനമാണുള്ളത്. മാര്‍ഷല്‍ ബ്ലൂടൂത്ത്ആപ്പ് ഉപയോഗിച്ചും സ്പീക്കര്‍ നിയന്ത്രിക്കാം…