തിരുവനന്തപുരം:പ്രതിപക്ഷ സർകാർ സംഘടനയിലെ ജീവനകരുടെ പണിമുടക്കിനിടെ സെക്രട്ടേറിയേറ്റിന് മുന്നിൽ നേരിയ സംഘർഷം.

സമരക്കാർക്കെതിരെ ഭരണാനുകൂല സംഘടനാ പ്രവർത്തകർ സംഘടിച്ചെത്തി. ഇതോ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി ജോലിക്കത്തിയരെ സമരക്കാർ തടഞ്ഞു

ഭിന്നശേഷിക്കാരായ ജീവനക്കാരെ തടഞ്ഞത് ചോദ്യം ചെയ്യാൻ ഭരണാനുകൂല സംഘടനകൾ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. സർക്കർ ജീവനക്കാരും അധ്യാപകരുമാണ് ബുധനാഴ്ച പണിമുടകുന്നത്. യു.ഡി.എഫ്,ബി.ജെ.പി സർവീസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *